Latestകേരളം

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50% ഇളവ്

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും. 2026 മാര്‍ച്ച് 31ന് മുന്‍പ്

Read More
Latestകേരളംവാര്‍ത്തകള്‍

രാജ്യത്തെ രണ്ടാം വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം മുതൽ

രാജ്യത്തെ രണ്ടാം വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം മുതൽ എത്തുമെന്ന് പ്രഖ്യാപനം. ബെംഗളൂരു- മുംബൈ വന്ദേഭാരത് സ്ലീപ്പറിന്റെ സമയക്രമവും പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ നിന്ന് രാത്രി 10നാണ്

Read More
Latestകേരളം

സ്വർണ വിലയിൽ വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് പ്രകടപ്പിച്ചതിന് പിന്നാലെയാണ് ഇന്നത്തെ മുന്നേറ്റം. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു

Read More
Latestകേരളം

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവത്തില്‍ മൂന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത്

Read More
Latestകേരളം

ഇന്ന് ഗാന്ധിജയന്തി

ഇന്ന് ഗാന്ധിജയന്തി. മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ

Read More
Latestകേരളം

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Read More
Latestകണ്ണൂര്‍

ടൂവീലറിൽ മൂന്നുപേർ യാത്ര; നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

കാക്കനാട്: ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നതിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. നഗരത്തിലും പരിസരങ്ങളിലുമായി നടത്തിയ പരിശോധനയിൽ 25 ലധികം കേസുകൾ കണ്ടെത്തി. ഇത്തരത്തിൽ പിടിയിലാകുന്നവരിൽ

Read More
Latestകേരളം

വനിതകൾക്കും കുട്ടികൾക്കും SHO-യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാം

തിരുവനന്തപുരം: വനിതകൾക്കും കുട്ടികൾക്കും കേരള പൊലീസിന്റെ പോൽ ആപ്പ് വഴി സ്റ്റേഷനിലെ എസ്എച്ച്ഒയെ നേരിട്ട് കാണുന്നതിനുള്ള അപ്പോയ്മെന്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. പോൽ ആപ്പ് തുറന്ന് Personal

Read More
Latestസ്‌പോര്‍ട്‌സ്‌

ഏഷ്യന്‍ ഗെയിംസ്: റെക്കോഡ് ജയത്തോടെ ഇന്ത്യ ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ വിജയത്തിന് പിന്നാലെ നിരവധി റെക്കോര്‍ഡുകള്‍ കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ പുരുഷ ടീം. പുരുഷ ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളില്‍

Read More
Latestകേരളം

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്കാണ് മിന്നലേറ്റത്. വിൻസെന്റ് എന്നയാളാണ് മരിച്ചത്. രണ്ട് പേർ ചികിത്സയിൽ തുടരുന്നു. വീടുപണി എടുക്കുന്നതിനിടയിൽ മിന്നലേൽക്കുകയായിരുന്നു.

Read More