പറവൂരില്‍ യുവതിയെ കുത്തിക്കൊന്നു; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍
എറണാകുളം.വടക്കൻ പറവൂരില്‍ യുവതിയെ കുത്തിക്കൊന്നു. ചൂണ്ടി സ്വദേശിനി സുരമ്യയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ സുഹൃത്ത് ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വടക്കൻ പറവൂർ മേഖലയില്‍ വെച്ചാണ് സംഭവം നടന്നതെന്ന്
Read More



