നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് ദമ്പതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി
ഉത്തര്‍പ്രദേശില്‍ നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് ദമ്പതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി.ബന്ദയിലുള്ള പ്രത്യേക പോക്‌സോ കോടതിയാണ് 33 കുട്ടികളെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ ദമ്പതികള്‍ക്ക് വധശിക്ഷ വിധിച്ചത്.
Read More



