മങ്കിപോക്സ് പകര്‍ച്ചവ്യാധിയെ കുറിച്ച് മുന്നറിയിപ്പുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം
മസ്‌കത്ത്: മങ്കിപോക്സ് വൈറസ് മൂലമുണ്ടാകാവുന്ന പകര്‍ച്ചവ്യാധിയെക്കുറിച്ച് പൊതു ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം.രോഗത്തിന്റെ സ്വഭാവം, ലക്ഷണങ്ങള്‍, പകരുന്ന രീതി, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ചുള്ള
Read More



