തദ്ദേശ തിരഞ്ഞെടുപ്പ് : ഡിസംബര്‍ 8 മുതല്‍ 12 വരെയുള്ള PSC പരീക്ഷകള്‍ മാറ്റിവച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, പിഎസ്‌സി ഡിസംബർ മാസത്തിലെ പരീക്ഷകള്‍ മാറ്റിവച്ചു.2025 ഡിസംബർ 8 മുതല്‍ 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും
Read More



