Latestകേരളം

പ്രസവത്ത തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികില്‍സാപിഴവ് ആരോപിച്ച്‌ കുടുംബം

പ്രസവത്ത തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികില്‍സാപിഴവ് ആരോപിച്ച്‌ കുടുംബം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്.22 വയസായിരുന്നു.

Read More
Latestദേശീയം

കോളേജ് വിദ്യാര്‍ഥിനിയെ വാടകമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളിയായ സീനിയര്‍ വിദ്യാര്‍ഥിയുടെപേരില്‍ കേസെടുത്തു

കോളേജ് വിദ്യാര്‍ഥിനിയെ വാടകമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളിയായ സീനിയര്‍ വിദ്യാര്‍ഥിയുടെപേരില്‍ കേസെടുത്തു.ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജില്‍ ബിബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന കുടക് സ്വദേശിനി സനാ പര്‍വീണാണ്

Read More
Latestകേരളം

മകളുടെ വിവാഹ ചടങ്ങുകൾക്ക് പിന്നാലെ മണിക്കൂറുകൾക്കകം പിതാവ് മരിച്ചു

തിരുവനന്തപുരം: മകളുടെ വിവാഹ ചടങ്ങുകൾക്ക് പിന്നാലെ മണിക്കൂറുകൾക്കകം പിതാവ് മരിച്ചു. പെരിങ്ങമ്മല ചിറ്റൂർ പൊട്ടൻകുന്ന് സ്വദേശി ഷാഫിയാണ് മരിച്ചത്. ഇന്നലെ രാവിലെ പെരിങ്ങമ്മലയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു മകളുടെ

Read More
Latestദേശീയം

ബിഹാർ രണ്ടാംഘട്ട വോട്ടെടുപ്പ്; നാമനിർദേശ പട്ടിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

പട്ന: ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ആദ്യഘട്ട വോട്ടെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയും ഇന്നാണ്.

Read More
Latestദേശീയം

ബിഹാർ തിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വാദത്തിൽ നിന്ന് പിന്മാറി ചിരാഗ് പാസ്വാൻ

പട്ന: ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വാദത്തിൽ ചിരാഗ് പാസ്വാൻ അയയുന്നു. ജെഡിയു നേതാവ് നിതീഷ കുമാറിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുവെന്ന് വിശദമാക്കി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. എഎൻഐയ്ക്ക്

Read More
Latestസ്‌പോര്‍ട്‌സ്‌

വനിതാ ഏകദിന ലോകകപ്പ്; ഇം​ഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ, ഉത്തരവാദിത്വം ഏറ്റെടുത്ത് സ്മൃതി മന്ദാന

ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അനായാസം ജയിക്കാവുന്ന മത്സരം കൈവിട്ടതിന്‍റെ ഉത്തരവാദിത്തമേറ്റ് ഇന്ത്യയുടെ ടോപ് സ്കോററായ ഓപ്പണര്‍ സ്മൃതി മന്ദാന. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന

Read More
Latestദേശീയം

ഐഎൻഎസ് വിക്രാന്തിലെ നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഐഎൻഎസിലെ നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവ തീരത്താണ് ഐഎൻഎസ് വിക്രാന്ത് ഉള്ളത്. സൈനിക വേഷത്തിലാണ് മോദി നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത്

Read More
Latestകേരളംബിസിനസ്

സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്ന് കുറഞ്ഞത് 120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 95,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15

Read More
Latestലോകം

സനായിൽ 20 യുഎൻ ജീവനക്കാരെ തടഞ്ഞുവച്ച് ഹൂതികൾ

കയ്റോ: യെമൻ തലസ്‌‌ഥാനമായ സനായിൽ ഐക്യരാഷ്ട്ര സംഘടനയുടെ മേഖലാ ഓഫിസിലെ 20 ജീവനക്കാരെ തടഞ്ഞുവച്ച് ഹൂതികൾ. സനായിലെ ഹദയിലുള്ള ഓഫിസിലാണ് ജീവനക്കാരെ തടഞ്ഞുവച്ചത്. ചോദ്യം ചെയ്തശേഷം 11

Read More
വാര്‍ത്തകള്‍

കനത്ത മഴ; തമിഴ്നാട്ടിൽ 5 ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്, വൈ​ഗയിൽ ജലനിരപ്പുയർന്നു

തേനി: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴ തുടർന്ന് വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ അഞ്ച് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകി. തേനി, മഥുര, രാമനാഥപുരം,

Read More