Latestകേരളം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒമ്ബത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,

Read More
Latestലോകം

അഫ്​ഗാൻ അതിർത്തിയിൽ ചാവേർ ആക്രമണം; 7 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാൻ സൈനികർക്കുനേരെ വീണ്ടും ആക്രമണം. അഫ്‌ഗാൻ അതിർത്തിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടു. 13 സൈനിക‌ർക്ക് പരിക്കേറ്റു. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ്

Read More
Latestസ്‌പോര്‍ട്‌സ്‌

ദേശീയ സീനിയര്‍ വനിതാ ടി20 ടൂര്‍ണ്ണമെന്റ്; ​ഗുജറാത്തിനെ തകർത്ത് കേരളം

മൊഹാലി : ദേശീയ സീനിയര്‍ വനിതാ ടി20 ടൂര്‍ണ്ണമെന്റില്‍ ഗുജറാത്തിനെ തകർത്ത് വിജയമുറപ്പിച്ച് കേരളം. നാല് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20

Read More
Latestദേശീയം

​ഗുജറാത്തിൽ പുതിയ മന്ത്രിസഭ; ഹർഷ് സാങ്​വി ഉപമുഖ്യമന്ത്രി, 19 പുതുമുഖങ്ങൾ

ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപി സർക്കാർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 19 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ 25 അംഗ മന്ത്രിസഭ നിലവിൽ വന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന ഹർഷ് സാങ്​വി പുതിയ

Read More
Latestകേരളം

അനിശ്ചിതകാലത്തേക്ക് അടച്ച കാലിക്കറ്റ് സർവകലാശാലയിലെ ക്ലാസുകൾ 21 ന് പുനരാരംഭിക്കും

കോഴിക്കോട്: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് അടച്ച കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകളിലെ ക്ലാസുകൾ ഈ മാസം 21 ന് പുനരാരംഭിക്കും. കോളജ് ഹോസ്റ്റലുകൾ 20 ന് തുറക്കുമെന്ന്

Read More
Latestവിനോദം

‘കാട്ടുറാസാ’; വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്

മറയൂർ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ പകയുടേയും, പ്രതികാരത്തിൻ്റേയും പ്രണയത്തിൻ്റെയും കഥ പറയുന്ന വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഡബിൾ മോഹനെ അവതരിപ്പിക്കുന്ന പൃഥ്വിരാജ്

Read More
Latestവിനോദം

പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’ തിയേറ്ററുകളിലേക്ക്; സെൻസറിങ് പൂർത്തിയായി

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ സെൻസറിങ് പൂർത്തിയായി.

Read More
Latestകേരളം

ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്ക് കിഴക്കന്‍ അറബിക്കടലിനും, അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.നാളെയോടെ ഇത് തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള

Read More
Latestലോകം

ഇരുട്ടിൽ മുങ്ങി യുക്രൈൻ; ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ട് റഷ്യൻ ഡ്രോൺ ആക്രമണം

കീവ്: യുക്രൈൻ ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ട് റഷ്യയുടെ ഡ്രോൺ ആക്രമണം. നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളുമുപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. സമീപകാലത്ത് നടന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിൽ ഒന്നാണ്

Read More
Latestകേരളം

ദീപാവലി: വിവിധ ട്രെയിനുകള്‍ക്ക് താല്‍ക്കാലികമായി അധിക കോച്ച്‌ അനുവദിച്ചു

ദീപാവലിയോടനുബന്ധിച്ച്‌ യാത്രക്കാരുടെ തിരക്കിനെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ക്ക് താല്‍ക്കാലികമായി അധിക കോച്ച്‌ അനുവദിച്ചു.സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നതിന് പകരമായാണ് ഒരു കോച്ചുമാത്രം അനുവദിച്ചത്. കേരളത്തിന് അകത്തും പുറത്തേക്കും വലിയരീതിയിലുള്ള

Read More