കാഞ്ഞിരപ്പള്ളിയില്‍ വീട്ടമ്മയെയും യുവാവിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്ത്രീയേയും യുവാവിനേയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചങ്ങനാശേരി സ്വദേശിനി തുരുത്തേല്‍ (മോർക്കോലില്‍) ഷേർളി മാത്യുവാണ് (ഷെറിൻ, 45) മരിച്ചത്.യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടില്‍ സ്ത്രീ ഒറ്റയ്ക്കായിരുന്നു
Read More



