ഓരോ വ്യക്തിക്കും അഞ്ച് രൂപക്ക് രണ്ട് നേരം ഭക്ഷണം; ഡല്‍ഹിയില്‍ 45 അടല്‍ കാന്‍റീനുകള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ഡല്‍ഹി: ഡല്‍ഹിയില്‍ ‘അടല്‍ കാന്റീനിനുകള്‍’ തുറന്നു. മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ 101ാമത് ജന്മദിനത്തിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ അഞ്ച് രൂപക്ക് ഭക്ഷണം നല്‍കുന്നതാണ് ഈ ഭക്ഷണശാലകള്‍.തൊഴിലാളികള്‍ക്കും
Read More



