കോഴിക്കോട് താമരശ്ശേരിയില്‍ ഗര്‍ഭിണിയെ പൂട്ടിയിട്ട് മര്‍ദിച്ചു; പൊള്ളിച്ചു; ആഹാരം നിഷേധിച്ചു; കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാന്‍ പിടിയില്‍
കോഴിക്കോട് താമരശേരിയില്‍ ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍.കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാന്‍ ആണ് പിടിയിലായത്. ഷാഹിദ് യുവതിയെ ഉപദ്രവിച്ചത് ലഹരി ഉപയോഗിച്ചാണെന്ന് പൊലിസ്
Read More



