കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ ആശുപത്രിയില്‍
അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) പ്രസിഡന്റും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയെ പനി ബാധിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പനിയും ശ്വാസതടസ്സവും മൂലമാണ് അദ്ദേഹത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More


