മത്സ്യത്തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു
മത്സ്യബന്ധനത്തിനു പോകാനായി കടല്‍ തീരത്തുള്ള ഷെഡില്‍ ഉറങ്ങിക്കിടന്ന മത്സ്യത്തൊഴിലാളി പാമ്ബു കടിയേറ്റ് മരിച്ചു.വെട്ടുതുറ ചാന്നാങ്കര അർ ത്തി യില്‍ പുരയിടത്തില്‍ സേവ്യർ ലോപ്പസ് (55) ആണ് മരിച്ചത്.
Read Moreമത്സ്യബന്ധനത്തിനു പോകാനായി കടല്‍ തീരത്തുള്ള ഷെഡില്‍ ഉറങ്ങിക്കിടന്ന മത്സ്യത്തൊഴിലാളി പാമ്ബു കടിയേറ്റ് മരിച്ചു.വെട്ടുതുറ ചാന്നാങ്കര അർ ത്തി യില്‍ പുരയിടത്തില്‍ സേവ്യർ ലോപ്പസ് (55) ആണ് മരിച്ചത്.
Read Moreകൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ
Read Moreകൂത്താട്ടുകുളത്ത് ബൈക്ക് ഓടിക്കുന്നതിനിടെ യുവാവിന്‍റെ തലയില്‍ തേങ്ങ വീണു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികൻ മരിച്ചു.പാലക്കുഴ തോലാനി കുന്നേല്‍ താഴം സ്വദേശി
Read Moreകോഴിക്കോട്: കോഴിക്കോട് കാക്കൂരില്‍ നാടിനെ നടുക്കി ദാരുണ കൊലപാതകം. ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂര്‍ പുന്നശ്ശേരിയിലാണ് ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.സംഭവത്തില്‍
Read Moreശ്രീനിവാസന് ആദരാഞ്ജലികള്‍ അർപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മലയാള സിനിമയുടെ ‘ശ്രീ’ മാഞ്ഞു എന്നാണ് മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിശേഷിപ്പിച്ചത്. നികത്താൻ കഴിയാത്ത വലിയ നഷ്ടങ്ങളിലൊന്നാണ്
Read Moreമലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്‍റെ വേര്‍പാടെന്ന് മുഖ്യമന്ത്രി അനുസ്മരണ കുറിപ്പില്‍ പറഞ്ഞു. ചലച്ചിത്രത്തിന്‍റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്‍റെ
Read Moreകൊച്ചി നഗരത്തില്‍ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജയെ ആണ് മരിച്ച നിലയില്‍
Read Moreതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍.ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു.
Read Moreനടനും, സംവിധായകനും, തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗം കേരളത്തിനും മലയാള സിനിമാലോകത്തിനും തീരാനഷ്ടമാണ്. സാമൂഹിക ബോധമുള്ള വിഷയങ്ങളെ ലളിതവും ഹൃദയസ്പർശിയുമായ അവതരണത്തിലൂടെ ജനങ്ങളിലെത്തിച്ച അപൂർവ പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണ
Read Moreബെംഗളൂരു: കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ പിന്നില്‍ നിന്നെത്തി ചവിട്ടി വീഴ്ത്തിയ മുന്‍ ജിം ട്രെയ്‌നറെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന നീവ്
Read More