വിവാഹശേഷം നവവധുവിനെ തട്ടിക്കൊണ്ടുപോയി; സഹോദരിയടക്കം അഞ്ചുപേര്‍ പിടിയില്‍
ഈറോഡിനടുത്ത് പെരുന്തുറൈയില്‍ നവവധുവിനെ കാറില്‍ ബലമായി കയറ്റി കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ യുവതിയുടെ സഹോദരിയാണെന്ന് തെളിഞ്ഞതോടെ സഹോദരിയടക്കം അഞ്ചുപേരെ പെരുന്തുറൈ പോലീസ് പിടികൂടി.
Read More



