കേരളത്തിലെ എസ്‌ഐആര്‍ സമയപരിധി രണ്ട് ദിവസം കൂടി നീട്ടി
കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ സമയ പരിധി രണ്ടു ദിവസം കൂടി നീട്ടി. ഡിസംബർ 20 വരെയാണ് സമയ പരിധി നീട്ടിയത്.സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ്
Read Moreകേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ സമയ പരിധി രണ്ടു ദിവസം കൂടി നീട്ടി. ഡിസംബർ 20 വരെയാണ് സമയ പരിധി നീട്ടിയത്.സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ്
Read Moreരാജ്യത്ത് ഡിസംബർ 9 മുതല്‍ ശീതതരംഗം പിടിമുറുക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശീതതരംഗത്തിനൊപ്പം പല പ്രദേശങ്ങളിലും ഇടതൂർന്ന മൂടല്‍മഞ്ഞും ഉണ്ടാകാൻ സാധ്യതയുണ്ട്.ഡിസംബർ 9 മുതല്‍
Read Moreസർക്കാർ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘പൊതുസമൂഹവും സർക്കാരും
Read Moreതിരുവനന്തപുരം.ഐ.എഫ്.എഫ്.കെ സ്ക്രീനിംഗിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയില്‍ സംവിധായകനും മുൻ എം.എല്‍.എയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. സ്‌ക്രീനിംഗുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി
Read Moreതിരുവനന്തപുരം: അഗസ്ത്യ വനത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്ബുകടിയേറ്റു.നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്ബുകടിയേറ്റത്. പൊടിയം ഉന്നതിയില്‍ വെച്ചായിരുന്നു സംഭവം. കുറ്റിച്ചല്‍ പഞ്ചായത്തില്‍
Read Moreഎറണാകുളം പെരുമ്ബാവൂർ വെങ്ങോലയില്‍ വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു.പെരുമ്ബാവൂർ വെങ്ങോലയില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.വെസ്റ്റ് വെങ്ങോല അമ്ബലപ്പറമ്ബില്‍ വീട്ടില്‍ രാഘവൻ നായർ (80)
Read Moreവോട്ടിങ് ദിനത്തില്‍ പ്രി പോള്‍ സര്‍വേ ഫലം സാമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച്, ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് മുന്‍തൂക്കം
Read Moreകാസർഗോഡ് : എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരണപ്പെട്ടു. കിനാനൂർ കാളിയാനത്തെ അമൃതയുടെ കുഞ്ഞാണ് ദാരുണമായി മരിച്ചത്.തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം
Read Moreതദ്ദേശ തിരഞ്ഞെടുപ്പില്‍ സുതാര്യമായ രീതിയില്‍ വോട്ട് ചെയ്യുന്നതിനായി സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ തിരിച്ചറിയല്‍
Read Moreആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ ഒരു നിയമം കൊണ്ടുവന്നിരിക്കുകയാണ് സര്‍ക്കാര്‍. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യുഐഡിഎഐ) സിഇഒയുടെ വെളിപ്പെടുത്തല്‍ പ്രകാരം മറ്റൊരാളുടെ
Read More