റോഡില്‍ പശുവിനെ കണ്ട് വെട്ടിച്ച കാർ മണ്‍തിട്ടയിലിടിച്ച് കോണ്‍ട്രാക്ടർ മരിച്ചു
പാലക്കാട്: റോഡില്‍ പശുവിനെ കണ്ട് വെട്ടിച്ച കാർ മണ്‍തിട്ടയിലിടിച്ച് കോണ്‍ട്രാക്ടർ മരിച്ചു. ചെർപ്പുളശ്ശേരി, നിരപറമ്ബില്‍ കോന്തത്തൊടി വീട്ടില്‍ മുഹമ്മദിൻ്റെ മകൻ അബ്ദുറഹിമാനാണ് (56) മരിച്ചത്. ഇന്നലെ വൈകുന്നേരം
Read More



