പത്തനംതിട്ടയില്‍ ആണ്‍സുഹൃത്ത് യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു, യുവതിയുടെ നില ഗുരുതരം
പത്തനംതിട്ട: കൂടല്‍ ഇഞ്ചപ്പാറയില്‍ യുവതിക്ക് വെട്ടേറ്റു. ഇഞ്ചപ്പാറ സ്വദേശി റിനിക്കാണ്(40) വെട്ടേറ്റത്. ആണ്‍ സുഹൃത്ത് ബിനുവാണ് റിനിയെ ആക്രമിച്ചത്.വീടിനു സമീപം വച്ചായിരുന്നു ആക്രമണം. കഴുത്തിന് വെട്ടേറ്റ യുവതിയുടെ
Read More



