സ്ത്രീധന പീഡനം, ലഹരി ഉപയോഗം, അവിഹിത ബന്ധം; കര്‍ണാടക ഗവര്‍ണറുടെ ചെറുമകനെതിരെ ആരോപണങ്ങളുമായി ഭാര്യ
കർണാടക ഗവർണർ താവർചന്ദ് ഗെഹ്്‌ലോട്ടിന്റെ ചെറുമകൻ ദേവേന്ദ്ര ഗെഹ്‌ലോട്ടിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ.സ്ത്രീധന പീഡനം, കൊലപാതക ശ്രമം, ഗാർഹിക പീഡനം, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ
Read More



