മഴ നനയാതിരിക്കാന്‍ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ കയറി നിന്നു; വൈദ്യുതാഘാതമേറ്റ് 74കാരന് ദാരുണാന്ത്യം
പത്തനംതിട്ടയില്‍ വൈദ്യുതാഘാതമേറ്റ് വയോധികന് ദാരുണാന്ത്യം. ക്ഷീര കർഷകൻ ശശിധരൻ ഉണ്ണിത്താൻ ആണ് മരിച്ചത്.70 വയസായിരുന്നു. പത്തനംതിട്ട ഏനാദിമംഗലം കുന്നിടയിലാണ് സംഭവം. മഴ നനയാതിരിക്കാൻ ആള്‍പ്പാർപ്പില്ലാത്ത വീട്ടിലേക്ക് കയറി
Read More



