അച്ഛനുാമയി ഉണ്ടായ തര്‍ക്കം; വീട് വിട്ട് ഇറങ്ങിയ 15വയസുകാരി കായലില്‍ ചാടി മരിക്കാന്‍ ശ്രമം; കായലിലേക്ക് ചാടുന്ന കണ്ട ഓട്ടോ ഡ്രൈവര്‍ ഉടന്‍ പുറകെ ചാടി പൊണ്‍കുട്ടിയ രക്ഷപ്പെടുത്തി
അച്ഛനുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നു വീടുവിട്ടിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് എടുത്തുചാടിയ പെണ്‍കുട്ടിയെ രക്ഷപെടുത്തി.പെണ്‍കുട്ടി ചാടുന്നത് കണ്ട് അതുവഴി പോയ ഓട്ടോ
Read More



