തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, ജാഗ്രത വേണമെന്ന് പൊലീസ്
കൊച്ചി: തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. സെപ്റ്റംബര്‍ 26ന് നറുക്കെടുപ്പ് നടക്കേണ്ട തിരുവോണം ബമ്പറിന്റെ പേരിലാണ് എഐ ഉപയോഗിച്ച് വ്യാജ ടിക്കറ്റ് നിര്‍മിച്ച് തട്ടിപ്പ് നടക്കുന്നത്.
Read More



