പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു
ഭാര്യയെ ഭർത്താവ് കുത്തി പരിക്കേല്‍പ്പിച്ചു. മണ്ണാർക്കാട് പാലക്കയം ചെത്തിയത്ത് വീട്ടില്‍ ബേബി തങ്കമ്മ ദമ്ബതിമാരുടെ മകള്‍ ശില്പയ്ക്കാണ് (24) കുത്തേറ്റത്.ഇവരുടെ ശരീരത്തില്‍ അഞ്ച് തവണ കുത്തേറ്റതായാണ് വിവരം.
Read More



