കോതമംഗലത്ത് സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ നിലയില്‍
കുറ്റിലഞ്ഞിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.പെരുങ്കടവിള ശിവരാമവിലാസം പരേതനായ എസ്. ഋഷികേശന്റെ മകള്‍ അഖി ആർ.എസ്. നായരെ (24) യാണ്
Read More



