ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ നാല് പ്രതികളെയും വെറുതെ വിട്ടു
ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ നാല് പ്രതികളെയും വെറുതെ വിട്ടു ഹൈക്കോടതി.ഒന്നാം പ്രതിയുടെ വധശിക്ഷയും റദ്ദാക്കി. അന്വേഷണത്തില്‍ സിബിഐക്ക് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
Read More



