ആന്ധ്രാപ്രദേശില്‍ മലേറിയ ഗുളിക കഴിച്ച് 7 വയസുകാരി മരിച്ചതായി ആരോപണം; 52 പേര്‍ ചികിത്സയില്‍
ഹൈദരാബാദ്: മലേറിയ പ്രതിരോധത്തിനായി വിതരണം ചെയ്ത ഗുളിക കഴിച്ചതിന് പിന്നാലെ ഏഴ് വയസുകാരി മരിച്ചതായി ആരോപണം.ക്ലോറോക്വിന്‍ ഗുളിക കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. പോളവാരം
Read More



