Latestകണ്ണൂര്‍ ജൂണിലെ റേഷൻജൂലൈ അഞ്ച് വരെ June 29, 2024 webdesk ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ച് വരെ നീട്ടി. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവൃത്തി ദിവസമായ ജൂലൈ ഒന്നിന് പകരം ജൂലൈ ആറിന് ആയിരിക്കുംജൂലൈ മാസത്തെ റേഷൻ വിതരണം എട്ടിന് ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.