Latestകേരളം

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം കസ്റ്റംസ് പിടികൂടി

ദോഹയിൽ നിന്നെത്തിയ
കുറുമാത്തൂർ സ്വദേശി ഹംസ കുട്ടിയിൽ നിന്നാണ് 569 ഗ്രാം സ്വർണം പിടികൂടിയത്

കസ്റ്റംസ് അസി. കമ്മീഷണർമാരായ മധുസൂദനൻ ഭട്ട്, വി. നായിക്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന