Latestകണ്ണൂര്‍ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി April 11, 2021 webdesk കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 72 ലക്ഷം രൂപ വിലമതിക്കുന്ന 1514 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി കുഞ്ഞബ്ദുള്ളയിൽ നിന്നാണ് സ്വർണം പിടികൂടിയത്