Latestഅറിയിപ്പ് ഗതാഗതം നിരോധിച്ചു November 30, 2021 webdesk പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ആശുപത്രിയുടെ പിറകിലുള്ള അന്നൂര്‍ ഷേണായി റോഡ് ഡിസംബര്‍ ഒന്ന് ബുധന്‍ മുതല്‍ മൂന്ന് മാസത്തേക്ക് അടച്ചിടുമെന്ന് പയ്യന്നൂര്‍ നഗരസഭാ സെക്രട്ടറി അറിയിച്ചു.