ഘോഷയാത്രക്കിടെ പടക്കം പൊട്ടി ഒരാൾക്ക് പരിക്ക്
ചക്കരക്കൽ ഇരിവേരി കാവിൽ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കലവറ നിറക്കൽ ഘോഷയാത്രക്കിടെ പടക്കം പൊട്ടി ഒരാൾക്ക് ഗുരുതര പരിക്ക്. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ചാലിൽ ശശീന്ദ്രനാണ് പരിക്കേറ്റത്.