തിരുനെല്ലി പഞ്ചായത്ത് കണ്ടെയ്ൻമെൻറ് സോൺ ആയതിനാൽ തിരുനെല്ലി ക്ഷേത്രത്തിൽ നിയന്ത്രണം
നിത്യപൂജയും അടിയന്തിര ചടങ്ങുകളും മാത്രമേ ക്ഷേത്രത്തിൽ ഉണ്ടായിരിക്കുകയുള്ളൂ
ബലികർമവും ദർശനവും ഇനി ഒരു അറിയിപ്പ് വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു