Latestകണ്ണൂര്‍ മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിൻ്റെ തല ഭാഗം കണ്ടെത്തി April 8, 2021 webdesk മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിൻ്റെ തല ഭാഗം കണ്ടെത്തി നാല് ബോംബുകളും കട്ടൗട്ടിൻ്റെ തല ഭാഗവും ഒളിപ്പിച്ച നിലയിലാണ്. ബോംബ് നിർമ്മാണ സാമഗ്രികളും സമീപത്ത് നിന്നും കണ്ടെടുത്തു മമ്പറം ടെലഫോൺ എക്സേഞ്ചിന് പിറക് വശത്താണ് ഇവ കണ്ടെത്തിയത്