Latestകേരളം സ്വർണവില കുറഞ്ഞു April 24, 2021 webdesk കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. ഒരു ഗ്രാമിനു 30 രൂപയും ഒരു പവനു 240 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാമിനു 4,480 രൂപയും ഒരു പവനു 35,840 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിനു 4510 രൂപയും ഒരു പവനു 36,080 രൂപയുമായിരുന്നു ഇന്നലത്തെ വില.