Latestകണ്ണൂര്‍

പരാതിപരിഹാരഅദാലത്ത് ഇന്ന്

കണ്ണൂർ: കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ നിലവിലെ പരാതികളുടെ തീർപ്പിന് വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ പരാതി പരിഹാര അദാലത്ത് നടത്തും.

കമ്മിഷൻ ചെയർപേഴ്‌സൺ ശേഖരൻ മിനിയോടൻ, അഡ്വ. സേതു നാരായണൻ, ടി കെ വാസു തുടങ്ങിയവർ നേതൃത്വം നൽകും. അദാലത്തിൽ പുതിയ പരാതികൾ സ്വീകരിക്കും.