Latestകേരളം സ്വര്‍ണവിലയില്‍ നേരിയ November 30, 2024 webdesk സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവന് 80 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 57200 രൂപയായി. ഗ്രാമിന് 10 രൂപ വീതം ഇടിഞ്ഞു. ഗ്രാമിന് 7150 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്