Latestകേരളം രതീഷിന്റെ മരണം ക്രൈംബ്രാഞ്ചിന് April 11, 2021 webdesk മൻസൂർ കേസ് പ്രതി രതീഷിൻ്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും ഡിവൈഎസ്പി ഷാജ് ജോസിന് അന്വേഷണ ചുമതല നല്കി ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് അന്വേഷണം.