Latestകണ്ണൂര്‍കേരളം

വിവാഹ ദിവസം വരൻ ആത്മഹത്യ ചെയ്തു

കല്യാണദിവസം വരൻ ആത്മഹത്യ ചെയ്തു.ഏച്ചൂർ മാവിലാച്ചാലിൽ നാരായണീയത്തിൽ ഷബിൻ (27) ആണ് ഇന്ന് കല്യാണം നടക്കാനിരിക്കെ
വീട്ടിൽ തൂങ്ങിമരിച്ചത്.
ജമ്മുകാശ്മീരിൽ SSB ബോർഡർ പോലീസായിരുന്നു.
പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം

അച്ചൻ: ഭരതൻ
അമ്മ : ഷീബ (കൊല്ലൻചിറ അംഗൻവാടി ടീച്ചർ)
സഹോദരി: അഭിഷ സംസ്‌കാരം പിന്നീട്