സംസ്ഥാനത്ത് തുടര്‍ച്ചയായ വിലയിടിവിന് ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 200 രൂപയാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 25 രൂപയുടെ നേരിയ ഇടിവും രേഖപ്പെടുത്തി. ഇന്നലെ സ്വര്‍ണവിലയില്‍ രണ്ട് തവണയായി ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് രാവിലെ വിലയില്‍ നേരിയ വര്‍ധനയുണ്ടായിരിക്കുന്നത്