Latestകേരളം

 സ്വർണവില ഒരു ലക്ഷത്തിന് താഴെ; സ്വർണ്ണമെടുക്കാൻ പറ്റിയ സമയം

നീണ്ട കാലയളവിന് ശേഷം സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തി. 560 രൂപയാണ് 1 പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. 99,760 രൂപയാണ് വിപണിവില. 1 ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞത്. 12,470 രൂപയാണ് വിപണിവില.