താൽക്കാലിക അധ്യാപക നിയമനം
മുഴപ്പിലങ്ങാട് ഗവ ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ), കൊമേഴ്സ് (ജൂനിയർ), ആന്ത്രപ്പോളജി (ജൂനിയർ) വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂൺ 28 ചൊവ്വ രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫക്കറ്റുകൾ സഹിതം ഹാജരാവണം.
