Latestകണ്ണൂര്‍

പരിവർത്തൻ റേസ്, 9 വയസ്സ് മുതൽ 14 വയസ്സുവരെ ഉള്ള കുട്ടികൾക്ക് ഏകദിന ക്യാമ്പ് ഒരുക്കുന്നു

‘ പരിശീലനങ്ങൾ മാറ്റങ്ങൾ സൃഷ്ടിക്കുന്നതാണ്’ !!!

പരിവർത്തൻ അക്കാദമി 9 വയസ്സ് മുതൽ 14 വയസ്സുവരെ ഉള്ള കുട്ടികളുടെ വിവിധ മേഖലകളിലെ മികവ് വർദ്ധിപ്പിക്കുന്നതിനായി ഏകദിന ക്യാമ്പ് ഒരുക്കുന്നു …

ഡിസംബർ 29ന് രാവിലെ 9 മണി മുതൽ 4 30വരെ പിലാത്തറ വ്യാപാര ഭവനിൽ വെച്ചു സംഘടിപ്പിക്കുന്ന ക്യാമ്പിൽ അംഗമാകുന്നതിനായി ഉടൻ രജിസ്റ്റർ ചെയ്യൂ !!!

ക്യാമ്പിൽ പങ്കെടുക്കുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന കാര്യങ്ങൾ

⛳ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന്

⛳ സമ്മർദ്ദങ്ങളെ നേരിടാൻ

⛳ നേതൃത്വപാടവം നേടിയെടുക്കുന്നതിനും പരിശീലിക്കുവാനും

⛳ എങ്ങനെ തീരുമാനങ്ങൾ എടുക്കാം, അവസരങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം.

⛳ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിന്

⛳ എളുപ്പത്തിൽ പഠിക്കാനും പഠിച്ചത് മറക്കാതിരിക്കാനും

തുടങ്ങിയ ജീവിതവിജയത്തിന് ആവശ്യമായ കഴിവുകൾ വ്യത്യസ്തമായ പരിശീലന രീതിയിലൂടെ കുട്ടികളിലേക്ക് പകർന്നു നൽകുന്നു.

Experts are handling the sessions

PARIVARTHAN ACADEMY PRIVATE LIMITED

Note:
ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Contact–
9061 670 777
9446 34 10 10

https://chat.whatsapp.com/LscBWFHNuAPIK7upMYU1jg