Author: KANNUR VISION CHANNEL

Latestകേരളംദേശീയം

നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്താനുള്ള നീക്കത്തിന് കൂട്ടുനിൽക്കില്ല: കെ മുരളീധരൻ

തിരുവനന്തപുരം: നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കത്തിനൊപ്പവും കോൺഗ്രസ് നിൽക്കില്ലെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. നെഹ്റു കുടുംബം കോണ്‍ഗ്രസിന്‍റെ അവസാന വാക്കാണ്. കോണ്‍ഗ്രസിൽ ജനാധിപത്യമുണ്ടെന്നതിന്‍റെ തെളിവായി

Read More
Latestദേശീയം

വെള്ളക്കെട്ടിൽ മുങ്ങി ബെംഗളൂരു ; റോഡുകളിൽ മീനുകളും സജീവം

ബെംഗളൂരു: കനത്ത മഴയിൽ ബെംഗളൂരുവിലെ റോഡുകൾ വെള്ളക്കെട്ടിലായി. നഗരത്തിലെ മിക്ക റോഡുകളും ഇപ്പോൾ തോടുകൾക്ക് സമാനമായ അവസ്ഥയിലാണ്. റോഡ് ആറ് ആയതോടെ നഗരത്തിൽ നിന്ന് മീൻ പിടിക്കുന്നതിന്റെ

Read More
Latestകേരളം

സിവിക് ചന്ദ്രൻ കേസിൽ സ്ഥലംമാറ്റത്തിനെതിരെ ജഡ്ജിയുടെ ഹർജിയിൽ വിധി ഇന്ന്

എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലെ വിവാദ പരാമർശത്തെ തുടർന്ന് സ്ഥലംമാറ്റത്തിനെതിരെ ജഡ്ജി എസ് കൃഷ്ണകുമാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

Read More
Latestസ്‌പോര്‍ട്‌സ്‌

ഗോകുലം പുതിയ വിദേശ സൈനിംഗ് പ്രഖ്യാപിച്ചു

ഐ ലീഗ് സൂപ്പർ ക്ലബ് ഗോകുലം കേരള ഒരു വിദേശ സൈനിംഗ് കൂടി പ്രഖ്യാപിച്ചു. അർജന്‍റീനിയൻ മിഡ്ഫീൽഡർ ജുവാൻ കാർലോസ് നെല്ലർ ഗോകുലത്തിന്‍റെ ഭാഗമാകും. യൂറോപ്പിലെ വിവിധ

Read More
Latestകേരളം

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെതിരെ പ്രതിപക്ഷം

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ മേയർക്കെതിരെ ആരോപണവുമായി പ്രതിപക്ഷം. മേയറുടേത് ഒറ്റയാൾ ഷോയാണ്, കൊച്ചി കോർപ്പറേഷന്‍റെ ഏകോപിതമല്ലാത്ത പ്രവർത്തനങ്ങളാണ് വെള്ളക്കെട്ടിന് കാരണം. ഫണ്ട് അനുവദിച്ച് ആരംഭിച്ച പല

Read More
Latestകേരളംദേശീയം

വിവാദങ്ങൾക്കിടെ അമിത് ഷാ വള്ളംകളിക്ക് എത്തില്ല

തിരുവനന്തപുരം: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ കേന്ദ്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയാകില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശന പട്ടികയിൽ ആലപ്പുഴയെ ഉൾപ്പെടുത്താത്തതിനാൽ അദ്ദേഹത്തിന്‍റെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് വ്യക്തമായി.

Read More
Latestവിനോദം

വിനായക ചതുര്‍ത്ഥി ആഘോഷിച്ച് ഷാരൂഖ് ഖാൻ

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ആരാധകർക്ക് വിനായക ചതുർത്ഥി ആശംസകൾ നേർന്നു. കുടുംബത്തോടൊപ്പം ഗണേശോത്സവം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഇൻസ്റ്റഗ്രാമിൽ ആരാധകർക്ക് ആശംസകൾ നേർന്നത്.

Read More
Latestദേശീയം

ഇന്ന് മുതൽ ഡൽഹിയിൽ പഴയ മദ്യ നയം

ന്യൂഡൽഹി: ഡൽഹിയിൽ പഴയ മദ്യനയം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ സ്വകാര്യ മദ്യശാലകൾ അടച്ചിടും. 300 ഓളം സർക്കാർ മദ്യശാലകൾ ഇന്ന് മുതൽ തുറക്കും. ഈ

Read More
Latestകേരളം

ഉപഹാരങ്ങൾ സ്വീകരിക്കുന്നില്ല ; വിവാഹ അറിയിപ്പുമായി മേയർ ആര്യ

തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് വിവാഹിതരാകും. തിരുവനന്തപുരം എ.കെ.ജി ഹാളിലാണ് വിവാഹം നടക്കുകയെന്ന്

Read More
Latestകേരളം

നടിയെ ആക്രമിച്ച കേസ്; ഹർജികൾ ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. വിചാരണക്കോടതി മാറ്റി വിചാരണ സ്റ്റേ ചെയ്യണമെന്ന അതിജീവിതയുടെ ആവശ്യങ്ങളാണ്

Read More