ജോജുവിന്റെ പരാതി; കോൺഗ്രസ് നേതാക്കൾക്ക് എതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: നടൻ ജോജു ജോർജിന്‍റെ പരാതിയിൽ കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. സംഭവത്തിൽ പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം,
Read More