Author: KANNUR VISION CHANNEL

Latestദേശീയം

എല്ലാവരും മാസ്‌ക് ധരിക്കും; ഭാരത് ജോഡോ യാത്ര തുടരുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഭാഗമായ എല്ലാവരും മാസ്ക് ധരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. തുടർനടപടികൾ ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ എഐസിസി ആസ്ഥാനത്ത് നേതൃയോഗം ചേരും.

Read More
Latestകേരളം

ഈരാറ്റുപേട്ട-വാഗമൺ റോഡ് നിർമ്മാണത്തിൽ അടിയന്തര റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ഈരാറ്റുപേട്ട-വാഗമൺ റോഡിന്‍റെ നിർമാണം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. റോഡിന്‍റെ നിലവിലെ അവസ്ഥയിൽ ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. കോട്ടയം ജില്ലാ

Read More
Latestവിനോദം

ലോക ബോക്സ് ഓഫീസില്‍ തരംഗമായി അവതാര്‍ 2; കളക്ഷൻ 5000 കോടി രൂപ കടന്നു

അവതാർ: ദി വേ ഓഫ് വാട്ടർ ആഗോള ബോക്സ് ഓഫീസിൽ തരംഗങ്ങൾ സൃഷ്ടിക്കുന്നു. 441.6 മില്ല്യണ്‍ ഡോളർ എന്ന മികച്ച ഓപ്പണിംഗ് വാരാന്ത്യത്തിന് ശേഷം, ചിത്രം ലോകമെമ്പാടും

Read More
Latestകേരളം

പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ വൈകി; ക്ഷമ ചോദിച്ച് സർക്കാർ

കൊച്ചി: കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വൈകിയതിൽ സർക്കാർ നിരുപാധികം മാപ്പ് പറഞ്ഞു.

Read More
Latestകേരളം

കത്ത് വിവാദം; തിരുവനന്തപുരം കോർപറേഷനിൽ ഹർത്താൽ ആഹ്വാനവുമായി ബിജെപി

തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തിൽ പ്രതിഷേധിച്ച് ജനുവരി ഏഴിന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്ഥലങ്ങളിൽ ബിജെപി ഹർത്താൽ നടത്തും. ജനുവരി ആറിന് ബിജെപി പ്രവർത്തകർ കോർപ്പറേഷൻ വളയും.

Read More
Latestദേശീയംവാണിജ്യംസ്‌പോര്‍ട്‌സ്‌

മാര്‍ച്ച് വരെ ടീം ഇന്ത്യയുടെ ടൈറ്റില്‍ സ്‌പോണ്‍സറായി ബൈജൂസ്‌ തുടരും

ന്യൂഡല്‍ഹി: 2023 മാര്‍ച്ച് വരെ ബിസിസിഐ ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും. ടീം ഇന്ത്യയുടെ നിലവിലെ ടൈറ്റിൽ സ്പോൺസറായ ബൈജൂസ് 2023 മാർച്ച് വരെ ടീമിനൊപ്പം തുടരും.

Read More
Latestആരോഗ്യംഗൾഫ്

റോബോട്ടിക് മസ്തിഷ്‌ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സൗദി

ജുബൈൽ: റോബോട്ടിനെ ഉപയോഗിച്ച് മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സൗദി അറേബ്യ. ജിദ്ദയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍ററിലാണ് ആദ്യ റോബോട്ടിക് മസ്തിഷ്ക

Read More
Latestലോകം

കടയിൽ കയറി അലമ്പ്; ‘സാന്താക്ലോസി’നെ അറസ്റ്റ് ചെയ്‍ത് പൊലീസ്

ഓസ്ട്രേലിയ: രസകരമായ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്ന സമയമാണ് അവധിക്കാലം. ക്രിസ്മസ് പോലുള്ള ആഘോഷങ്ങളുടെ കാര്യവും ഇതുതന്നെയാണ്. ആ സമയത്ത് സന്തോഷത്തിന്‍റെ നിരവധി നിമിഷങ്ങൾ ഉണ്ടാകും. പക്ഷേ വിചിത്രമായ

Read More
Latestദേശീയം

സോണിയ ഗാന്ധിയുടെ പരാമർശത്തിൽ രാജ്യസഭയില്‍ ബഹളം; വിമർശിച്ച് ഉപരാഷ്ട്രപതി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുകയാണെന്ന സോണിയാ ഗാന്ധിയുടെ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. പരാമര്‍ശം ശരിയായില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പറഞ്ഞു. പരാമർശം അനവസരത്തിലുള്ളതും ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന്

Read More
Latestടെക്‌നോളജിവാണിജ്യം

ഉപയോക്താക്കളുടെ വ്യക്തിവിവരച്ചോര്‍ച്ച: 6008 കോടി നഷ്ടപരിഹാരം നല്‍കാന്‍ മെറ്റ

ന്യൂയോർക്ക്: ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കാൻ മറ്റ് കമ്പനികളെ അനുവദിച്ചതിനെതിരായ കേസ് 6008 കോടി രൂപ നല്‍കി ഒത്തുതീര്‍ക്കാന്‍ മെറ്റ. കേംബ്രിഡ്ജ് അനലിറ്റിക്ക ഉൾപ്പെടെയുള്ള കമ്പനികൾ ഫെയ്സ്ബുക്ക്

Read More