രൺബീർ കപൂർ ചിത്രം ബ്രഹ്മാസ്ത്രയ്ക്കെതിരേയും ബഹിഷ്കരണാഹ്വാനം
ബോളിവുഡ് സിനിമകൾക്കെതിരായ ബഹിഷ്കരണ ആഹ്വാനങ്ങൾ തുടരുകയാണ്. ബോളിവുഡിലെ സൂപ്പർ സ്റ്റാർ സിനിമകൾ പോലും ബഹിഷ്കരണം അഭിമുഖീകരിക്കുന്ന സമയത്ത്, മറ്റൊരു ചിത്രം കൂടി ബോയ്കോട്ട് കാമ്പയിനിന്റെ ഇരയായി മാറിയിരിക്കുകയാണ്.
Read More