Author: KANNUR VISION CHANNEL

Latestകേരളം

ജനകീയ വിനോദ സഞ്ചാരമാണ് ലക്ഷ്യം: മുഹമ്മദ് റിയാസ്

ഫറോക്ക്: ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ജനകീയ ടൂറിസം നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വേൾഡ് ട്രാവൽ മാർക്കറ്റ് ജൂറി ചെയർമാൻ ഡോ.ഹരോൾഡ്

Read More
Latestകേരളം

‘മോദി-അമിത് ഷാ ജോഡിയെ പ്രീണിപ്പിക്കുകയാണ് ഗവർണറുടെ ലക്ഷ്യം’

ഗവർണർക്കെതിരെ വീണ്ടും എഡിറ്റോറിയലുമായി ജനയുഗം. മോദി-അമിത് ഷാ ജോഡിയെ പ്രീണിപ്പിക്കുകയാണ് കേരള ഗവർണറുടെ ലക്ഷ്യമെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. ഗവർണർ സംഘപരിവാറിനോടുള്ള പ്രത്യയശാസ്ത്ര വിധേയത്വവും രാഷ്ട്രീയ അടിമത്തവും

Read More
Latestസ്‌പോര്‍ട്‌സ്‌

പുതിയ കൂട്ടുകെട്ടുകൾ പരീക്ഷിക്കും; രോഹിത് ശർമ

ദുബായ്: ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. അതേസമയം, ടീമിനുള്ളിൽ പുതിയ പരീക്ഷണങ്ങൾ തുടരുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വ്യക്തമാക്കി. പുതിയ ഉത്തരങ്ങൾക്കായുള്ള

Read More
Latestഗൾഫ്സ്‌പോര്‍ട്‌സ്‌

ഹയാ കാർഡ് സുരക്ഷിതമെന്ന് അധികൃതർ

ദോഹ: ലോകകപ്പ് കാണികൾക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള ഡിജിറ്റൽ ഹയാ കാർഡുകളിലെ ഡാറ്റ പൂർണ്ണമായും സുരക്ഷിതമാണെന്ന് അധികൃതർ. ഹയാ കാർഡുകൾ കാണികൾക്കുള്ള ഫാൻ ഐഡിയാണ്. ഉടമകളുടെ വ്യക്തിഗത

Read More
Latestസ്‌പോര്‍ട്‌സ്‌

ഗോകുലം എഫ്.സിയോട് മാപ്പ് പറഞ്ഞ് എഐഎഫ്എഫ്

ന്യൂഡൽഹി: ഫിഫ വിലക്കിനെ തുടർന്ന് എഎഫ്സി വനിതാ ക്ലബ് ഫുട്ബോൾ ടൂർണമെന്‍റിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോകുലം കേരള എഫ്സി ടീമിനോട് ക്ഷമ ചോദിച്ച്

Read More
Latestകേരളം

‘അയ്യങ്കാളി ആധുനിക കേരളത്തിന് അടിത്തറ പാകി’

മഹാത്മാ അയ്യങ്കാളിയുടെ ജന്മവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ ഐതിഹാസിക സമരങ്ങള്‍ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി. പാർശ്വവത്കരിക്കപ്പെട്ട ദളിതരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങൾ ആധുനിക കേരളത്തിന്‍റെ

Read More
Latestലോകം

ഭീകരൻ ഗോൾഡ്ഫിഷ് പെരുകുന്നു ;മിനസോഡയിൽ ജനങ്ങൾക്ക് താക്കീത് നൽകി

യുഎസ്: യുഎസിലെ മിനസോഡ സംസ്ഥാനത്തിലെ കനാലുകളിലും പുഴകളിലും തടാകങ്ങളിലുമൊക്കെ വമ്പൻ ഗോൾഡ്ഫിഷ് മത്സ്യങ്ങൾ പെരുകുന്നെന്ന് തദ്ദേശ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് അധികൃതർ നാട്ടുകാർക്ക് മുന്നറിയിപ്പും ജാഗ്രതയും നൽകി.

Read More
Latestസ്‌പോര്‍ട്‌സ്‌

ഏഷ്യ കപ്പ്; ഇന്ത്യയുടെ പരിശീലകനായി ദ്രാവി‍ഡ് തന്നെ വന്നേക്കും

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി കോച്ച് രാഹുൽ ദ്രാവിഡ് ടീമിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്. കോവിഡ് രോഗമുക്തി നേടിയ ദ്രാവിഡ് ഇന്നലെ രാത്രി തന്നെ

Read More
Latestകേരളം

ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം ; യാത്രക്കാരുടെ ജീവന് ഭീഷണിയെന്ന് ഹൈക്കോടതി

കൊച്ചി: ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നതിനെതിരെ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പതിവായി പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം നൽകി. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ

Read More
Latest

‘എന്നെ കൈവിടല്ലേ’;സാഷ്ടാംഗം വീണ് വോട്ട് അഭ്യര്‍ഥിച്ച് വിദ്യാര്‍ഥി നേതാക്കള്‍

രാജസ്ഥാൻ: തിരഞ്ഞെടുപ്പായാൽ സ്ഥാനാർത്ഥികൾ വോട്ട് നേടാൻ പല തന്ത്രങ്ങളും പ്രയോഗിക്കും. പാർലമെന്‍റ് തിരഞ്ഞെടുപ്പായാലും കോളേജ് തിരഞ്ഞെടുപ്പായാലും സ്ഥിതി വ്യത്യസ്തമല്ല. ഇപ്പോൾ, കോളേജ് തിരഞ്ഞെടുപ്പിൽ പരമാവധി വോട്ട് നേടാൻ

Read More