Author: KANNUR VISION CHANNEL

Latestടെക്‌നോളജി

വിറ്റാരയ്ക്ക് വൻ ഡിമാൻഡ്, ഇതുവരെ 40000 ബുക്കിങ്

വില പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വിറ്റാരയ്ക്ക് വൻ ഡിമാൻഡ്. മാരുതിയുടെ കണക്കനുസരിച്ച് വിറ്റാരയ്ക്ക് ഇതുവരെ 40,000 ബുക്കിംഗുകൾ ലഭിച്ചു. സെപ്റ്റംബർ ആദ്യം വിറ്റാരയുടെ വില പ്രഖ്യാപിക്കുമെന്നും വിതരണം

Read More
Latestകേരളം

ഗുലാം നബി ആസാദിന്റെ രാജിയിൽ പ്രതികരിച്ച്‌ കെ വി തോമസ്

കൊച്ചി: ഗുലാം നബി ആസാദിനെപ്പോലുള്ള ആയിരക്കണക്കിന് നേതാക്കൾ രാജ്യത്തുണ്ടെന്നും കോൺഗ്രസിന്‍റെ അവസ്ഥയിൽ അവരെല്ലാം ദുഃഖിതരാണെന്നും മുൻ കോൺഗ്രസ് നേതാവ് കെ വി തോമസ്. മുതിർന്ന കോൺഗ്രസ് നേതാവ്

Read More
Latestദേശീയം

വിദ്വേഷ പ്രസംഗക്കേസിൽ യോഗി ആദിത്യനാഥിന് അനുകൂല വിധി

ഡൽഹി: 15 വർഷം പഴക്കമുള്ള കേസിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനുകൂല വിധി. ഗോരഖ്പൂർ കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗ കേസിൽ അലഹബാദ് ഹൈക്കോടതി വിധി

Read More
Latestദേശീയംവാണിജ്യം

എസിസി, അംബുജ സിമെന്റ് കമ്പനികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു

തുറമുഖം, ഹരിത ഊർജ്ജം, ടെലികോം മേഖലകൾ മാത്രമല്ല അദാനിയുടെ ലക്ഷ്യം. എൻ.ഡി.ടി.വിയുടെ ഏറ്റെടുക്കൽ നീക്കം പാതിവഴിയിലായപ്പോൾ അദാനി രാജ്യത്ത് രണ്ട് സിമന്‍റ് കമ്പനികൾ കൂടി ഏറ്റെടുക്കുകയാണ്. ബിസിനസ്

Read More
Latestസ്‌പോര്‍ട്‌സ്‌

അബുദാബി ടി10 ലീഗ്; ബംഗ്ലാ ടൈഗേഴ്സ് ഉപദേശകനായി ശ്രീശാന്ത്

അബുദാബി: അബുദാബി ടി10 ലീഗിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ബംഗ്ലാ ടൈഗേഴ്സിനെ നയിക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത് ടീമിന്‍റെ

Read More
Latestദേശീയം

ഗുലാം നബി ആസാദിന്റെ രാജി കോൺഗ്രസിനേറ്റ ആഘാതം: ഒമർ അബ്ദുല്ല

ഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്‍റെ രാജി കോണ്‍ഗ്രസിനേറ്റ തിരിച്ചടിയാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു. ‘കോൺഗ്രസിനു തിരിച്ചടിയുണ്ടെന്ന് ഏറെ നാളായി അഭ്യൂഹങ്ങൾ

Read More
Latestഗൾഫ്ദേശീയം

കണ്ണൂരിലേക്ക് വിമാന സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ച് യു.എ.ഇ.

ദുബൈ: കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ യു.എ.ഇ താത്പര്യം പ്രകടിപ്പിച്ചു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് എ അഹ്ലി ഇത് സംബന്ധിച്ച്

Read More
Latestവിനോദം

ഇവിടെ താരങ്ങളെ വിൽക്കുന്നു, ദക്ഷിണേന്ത്യൻ സിനിമകൾ കഥകൾ പറയുന്നു; ബോളിവുഡിനെതിരെ അനുപം ഖേർ

ബോളിവുഡിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനുപം ഖേർ. ബോളിവുഡിൽ താരങ്ങളെ വിൽക്കുമ്പോൾ ദക്ഷിണേന്ത്യൻ സിനിമകൾ നല്ല കഥകൾ പറയാൻ ശ്രമിക്കുകയാണെന്ന് അനുപം ഖേർ പറഞ്ഞു. തമിഴിലും തെലുങ്കിലും

Read More
Latestദേശീയം

നിയന്ത്രണരേഖയില്‍ നിന്ന് പിടികൂടിയ തീവ്രവാദിക്ക് രക്തം നല്‍കി ഇന്ത്യന്‍ സൈനികര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിന്ന് പിടികൂടിയ പാക് ഭീകരന് ചികിത്സക്കിടെ രക്തം ദാനം ചെയ്ത് ജീവൻ രക്ഷിച്ച് ഇന്ത്യൻ സൈനികർ. നിയന്ത്രണ രേഖയ്ക്ക് സമീപത്ത്

Read More
Latestദേശീയം

‘രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി പാർട്ടിയെ നശിപ്പിച്ചു’

ന്യൂ‍ഡൽഹി: പാർട്ടി വിട്ട മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മയാണ്

Read More