Author: KANNUR VISION CHANNEL

Latestടെക്‌നോളജി

റോൾസ് റോയ്സ് ഫാന്റം സീരീസ് 2 ആഗോളതലത്തിൽ അവതരിപ്പിച്ചു

റോൾസ് റോയ്സ് മോട്ടോർ കാർസ് 2023 ഫാന്‍റം സീരീസ് 2 ആഗോളതലത്തിൽ അവതരിപ്പിച്ചു. എട്ടാം തലമുറ 2017 ൽ പ്രദർശിപ്പിച്ചതിനാൽ ഇത് ഫാന്‍റത്തിന്‍റെ ഒൻപതാം തലമുറയാണ്. 2023

Read More
Latestസ്‌പോര്‍ട്‌സ്‌

ഒരു സെൽഫി എടുത്തോട്ടെ? പാക്ക് ആരാധകന്റെ ആഗ്രഹം സഫലീകരിച്ച് കോലി

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. ബദ്ധവൈരികളായ പാകിസ്ഥാനിലും അദ്ദേഹത്തിന് ആരാധകർക്ക് ഒരു പഞ്ഞവുമില്ല. സൂപ്പർസ്റ്റാറിനൊപ്പം സെൽഫിയെടുക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. ലാഹോറിൽ

Read More
Latestദേശീയം

ചരിത്രത്തിലാദ്യം ; സുപ്രീം കോടതി നടപടികൾ ഇന്ന് തത്സമയം സംപ്രേഷണം ചെയ്യുന്നു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ വിരമിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നു. ചീഫ് ജസ്റ്റിസ് അവസാന വിധിപ്രസ്താവങ്ങള്‍ നടത്തുന്നത് സംപ്രേഷണം ചെയ്തുകൊണ്ടാണ്

Read More
Latestവാണിജ്യം

എന്‍ഡിടിവി-അദാനി തര്‍ക്കം കോടതിയിലേയ്ക്ക്

എന്‍ഡിടിവിയെ ഏറ്റെടുക്കാന്‍ അദാനിക്ക് കഴിയില്ലെന്നും മറിച്ച് അതിന് തടസ്സമില്ലെന്നും വാദങ്ങള്‍ ഉന്നയിച്ച് പ്രണോയ് റോയും ഗൗതം അദാനിയും. എന്‍ഡിടിവിയുടെ സ്ഥാപകര്‍ക്ക് സെബി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള

Read More
Latestദേശീയം

തിരഞ്ഞെടുപ്പ് കാലത്തെ സൗജന്യ വാഗ്ദാനം ; കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യ വാദ്ഗാനങ്ങളുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുന്നതാണ് ഉചിതമെന്ന്

Read More
Latestലോകംവിനോദം

കോടികൾ വാരിയ ‘കനാ യാരി’ ഗായകൻ കൈക്കുഞ്ഞുമായി തെരുവില്‍

കോക്ക് സ്റ്റുഡിയോയുടെ 14 ആം സീസൺ തുടങ്ങിയപ്പോൾ ‘കനാ യാരി’ എന്ന ഗാനമാണ് ഏറ്റവുമാദ്യം സംഗീതപ്രേമികളുടെ ഹൃദയംതൊട്ടത്. കൈഫി ഖലീലും ഇവ ബിയും അബ്ദുല്‍ വഹാബ് അലി

Read More
Latestസ്‌പോര്‍ട്‌സ്‌

ബംഗ്ലാ ടൈഗേഴ്സിന്‍റെ ബ്രാൻഡ് അംബാസഡറായി എസ് ശ്രീശാന്ത്

അബുദാബി: ടി10 ലീഗിന്‍റെ ആറാം സീസണിൽ ബംഗ്ലാ ടൈഗേഴ്സിന്‍റെ ബ്രാൻഡ് അംബാസിഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ നിയമിച്ചു. നവംബർ 23 മുതൽ ഡിസംബർ നാല് വരെയാണ്

Read More
Latestകേരളം

കോണ്‍വെന്‍റ് ഹോസ്റ്റലില്‍ കടന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 3 പേർ അറസ്റ്റില്‍

തിരുവനന്തപുരം: കോൺവെന്‍റ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ബലം പ്രയോഗിച്ച് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വലിയതുറ സ്വദേശികളെ കഠിനംകുളം

Read More
Latestദേശീയം

ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജി വച്ചു

മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽനിന്നു രാജിവച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽനിന്നുമാണ് രാജി.

Read More
Latestവിനോദം

അമ്പിളിച്ചേട്ടന് ഓണക്കോടി സമ്മാനിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം : ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് നടൻ സുരേഷ് ഗോപി. ജഗതിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഓണക്കോടി സമ്മാനിച്ചത്. രമേഷ് പുതിയമഠം രചിച്ച ‘ജഗതി

Read More