Author: KANNUR VISION CHANNEL

Latestകേരളം

ട്രാന്‍സ്‌ജെന്‍ഡർ വിഷയത്തിൽ വിചിത്ര വാദവുമായി രാഹുല്‍ ഈശ്വര്‍

ട്രാൻസ്ജെൻഡറുകളെ കുറിച്ച് വിചിത്രമായ വാദവുമായി രാഹുൽ ഈശ്വർ രംഗത്ത്. സിംഹങ്ങൾക്കിടയിലും ആനകൾക്കിടയിലും എത്ര ട്രാൻസ്ജെൻഡറുകൾ ഉണ്ടെന്നാണ് രാഹുൽ ഈശ്വർ ചോദിച്ചത്. രണ്ടിലധികം ലിംഗത്തെ അംഗീകരിക്കുമ്പോള്‍ എല്‍ജിബിടിക്യു പ്ലസ്

Read More
Latestകേരളം

‘ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല’

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ ബന്ധുനിയമനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏത് ബിൽ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല. ബന്ധുനിയമനത്തിൽ ചാൻസലർ എന്ന നിലയിൽ

Read More
Latestവിനോദം

വിവാദമായ തമാശയില്‍ ക്ഷമ ചോദിച്ച് രണ്‍ബീര്‍ കപൂര്‍

ഗര്‍ഭിണിയായ ആലിയയുടെ ശരീരത്തെ പറ്റി രണ്‍ബീര്‍ കപൂര്‍ ഇൻസ്റ്റഗ്രാം ലൈവിൽ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. രണ്‍ബീർ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നും ഇത് ബോഡി

Read More
Latestകേരളം

തന്നെ രാജ്യദ്രോഹിയാക്കാൻ ശ്രമം നടക്കുന്നു: കെ.ടി ജലീല്‍

തിരുവനന്തപുരം: തന്നെ രാജ്യദ്രോഹിയാക്കാൻ ചിലരുടെ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നതായി കെ.ടി ജലീൽ എംഎൽഎ. നിയമസഭയിലെ ചില അംഗങ്ങൾ അതിന് ചൂട്ടുപിടിച്ചത് വേദനാജനകമാണന്നും ജലീൽ പറഞ്ഞു. നിയമസഭയിൽ

Read More
Latestആരോഗ്യംകേരളം

സംസ്ഥാനത്തെ 9 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാതൃശിശു സൗഹൃദ ആശുപത്രി സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ 9 സർക്കാർ ആശുപത്രികൾക്ക് കൂടി മാതൃശിശുസൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റുകൾ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി (സ്‌കോര്‍ 92.36

Read More
Latestദേശീയം

കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനം രാജിവച്ച് ജയ്‌വീർ ഷെർഗിൽ

കോൺഗ്രസ് നേതാവ് ജയ്‌വീർ ഷെർഗിൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ചു. രാജിക്കാര്യം അറിയിച്ച് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പാർട്ടി നേതൃത്വവുമായുള്ള വിയോജിപ്പുകളെ തുടർന്നാണ്

Read More
Latestകേരളം

വിഴിഞ്ഞം സമരത്തിൽ സമവായ ചർച്ച ആരംഭിച്ചു

വിഴിഞ്ഞം സമരത്തിൽ സമവായ ചർച്ച ആരംഭിച്ചു. മന്ത്രിമാരായ വി അബ്ദുറഹ്മാൻ, ആന്‍റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ്

Read More
Latestആരോഗ്യംഗൾഫ്

യുഎഇയിൽ 602 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുഎഇയിൽ 602 പേർക്ക് കോവിഡ്-19 ബാധിച്ചതായും 654 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും

Read More
Latestദേശീയം

ബിഹാറിൽ നിതീഷ് കുമാർ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. നിയമസഭയിൽ നടന്ന ശബ്ദ വോട്ടെടുപ്പിലാണു നിതീഷ് സഖ്യം വിജയിച്ചത്. നിതീഷ് കുമാർ പ്രസംഗിക്കുന്നതിനിടെ

Read More
Latestകേരളം

വിസി നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബിൽ നിയമസഭയിൽ

തിരുവനന്തപുരം: സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ‘യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) ബിൽ 2022’ നിയമസഭയിൽ അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ബിൽ

Read More