Author: KANNUR VISION CHANNEL

Latestകേരളം

ലീഗ് എല്‍.ഡി.എഫിലേക്ക് പോകില്ലെന്ന് ഇപ്പോള്‍ പറയാനാകില്ല ; എം.കെ. മുനീര്‍

കോഴിക്കോട്: മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാവില്ലെന്ന് എം.കെ. മുനീർ. ആശയപരമായി വ്യത്യസ്തരായവർ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നതിൽ തടസ്സമില്ലെന്നും തനിക്ക് അന്ധമായ സി.പി.ഐ(എം) വിരോധമില്ലെന്നും എം.കെ. മുനീർ

Read More
Latestകേരളം

4 ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് തൃശൂർ ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

കോമൺവെൽത്ത് ഗെയിംസ്; ബോക്സിങ്ങിൽ നിഖാത് സരീന് സ്വർണം

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്ത്യ മൂന്നാം സ്വർണം നേടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീൻ ആണ് സ്വർണം നേടിയത്. ഫൈനലിൽ നോർത്തേൺ അയർലണ്ടിന്‍റെ

Read More
Latestദേശീയം

നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് കെസിആര്‍

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന നീതി ആയോഗ് യോഗത്തിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യുവിൽ നിന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തില്ല. ബി.ജെ.പിയുമായുള്ള പ്രശ്നങ്ങൾ

Read More
Latestകേരളം

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കുട്ടനാട്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും

Read More
Latestകേരളംസ്‌പോര്‍ട്‌സ്‌

ചരിത്രവിജയം ; മലയാളി താരങ്ങളെ അഭിനന്ദിച്ച് കായിക മന്ത്രി

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടം കൈവരിച്ച മലയാളി കായികതാരങ്ങളെ കായിക മന്ത്രി വി അബ്ദുറഹിമാൻ അഭിനന്ദിച്ചു. ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടിയ എൽദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും

Read More
Latestകേരളം

ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

സംസ്ഥാന പാതയിലെ കുഴികളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. ഇത്രയും മോശം ഭരണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

എൽദോസ് പോളിനെയും അബ്ദുള്ളയേയും അഭിനന്ദിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ എൽദോസ് പോളിനെയും വെള്ളി മെഡൽ നേടിയ അബ്ദുള്ള അബൂബക്കറിനെയും പ്രസിഡന്‍റ് ദ്രൗപദി മുർമു അഭിനന്ദിച്ചു. ‘ചരിത്രം പിറന്നു’,

Read More
Latestകേരളം

‘പ്രതിപക്ഷം മരണത്തെപ്പോലും രാഷ്ട്രീയ നേട്ടമാക്കുന്നു’

തിരുവനന്തപുരം: റോഡിലെ കുഴികളിൽ കാലാവസ്ഥയെ പഴിചാരി രക്ഷപ്പെടുന്നില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡായാൽ തകരുമെന്ന ന്യായവും പറയുന്നില്ല. ഒഴികഴിവുകൾ പറയുന്നതല്ല സർക്കാരിന്റെ സമീപനം.

Read More
Latestകേരളം

റോഡിലെ കുഴി ; സംസ്ഥാന വ്യാപകമായി വാഴ നട്ട് പ്രതിഷേധിക്കാൻ യൂത്ത് ലീഗ്

കൊച്ചി: നെടുമ്പാശേരിയിൽ സ്കൂട്ടർ യാത്രക്കാരൻ റോഡിലെ കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ യൂത്ത് ലീഗ്. ഭരണപക്ഷ നിലപാടിൽ പ്രതിഷേധിച്ച് റോഡിലെ കുഴികളിൽ

Read More