Author: KANNUR VISION CHANNEL

Latestദേശീയം

യുവതിയെ വലിച്ചിഴച്ച സംഭവം; എന്തോ കുടുങ്ങിയതായി സംശയമുണ്ടായിരുന്നെന്ന പ്രതിയുടെ മൊഴി പുറത്ത്

ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ യുവതിയെ കാറിടിച്ച് മണിക്കൂറുകളോളം വലിച്ചിഴച്ച സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. യുവതിയെ ഇടിച്ച ശേഷം കാറിനടിയിൽ എന്തോ കുടുങ്ങിയതായി സംശയം തോന്നിയിരുന്നുവെന്ന് കാറിന്‍റെ ഡ്രൈവർ

Read More
Latestകേരളം

ഭക്ഷ്യവിഷബാധ; കോട്ടയത്തെ ‘മലപ്പുറം കുഴിമന്തി’ ഹോട്ടൽ ഡിവൈഎഫ്ഐ അടിച്ചുതകര്‍ത്തു

കോട്ടയം: സംക്രാന്തിയിൽ ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് രശ്മി രാജ് മരിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചുതകർത്തു. നഗരസഭയുടെ വീഴ്ചയാണ്

Read More
Latestലോകം

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ പാചകവാതകം നിറയ്ക്കുന്നത് പ്ലാസ്റ്റിക് ബാഗുകളിൽ

ഇസ്‍ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ വലിയ പ്ലാസ്റ്റിക് ബാഗുകളിലടക്കം പാചക വാതകം കൊണ്ടുപോകുന്ന ആളുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നു. പാചക വാതക സിലിണ്ടറുകളുടെ കാര്യത്തിൽ

Read More
Latestകേരളം

സജി ചെറിയാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും; അനുമതി നൽകി ഗവർണർ

തിരുവനന്തപുരം: സജി ചെറിയാൻ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട്‌ 4 മണിക്ക്‌ രാജ്‌ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞയ്‌ക്ക്‌ ഗവർണർ അനുമതി നൽകി. ഗവർണർ സത്യപ്രതിജ്ഞ വൈകിക്കുന്നതിനെതിരെ

Read More
Latestകേരളം

പി.ആ‍ർ സുനു ഡിജിപിക്ക് മുന്നിൽ ഹാജരായില്ല; പുറത്താക്കൽ നടപടിയുമായി മുന്നോട്ട്

തിരുവനന്തപുരം: പിരിച്ചുവിടൽ നടപടി നേരിടുന്ന ഇൻസ്പെക്ടർ പി.ആർ.സുനു ഡി.ജി.പിക്ക് മുന്നിൽ ഹാജരായില്ല. നടപടികളുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി പി.ആർ.സുനുവിന് ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ

Read More
Latestകേരളം

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; തിടുക്കം വേണ്ടെന്ന് സിപിഎം, ഗവർണറെ പ്രകോപിപ്പിക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കുന്നതിൽ തിടുക്കം വേണ്ടെന്ന് സി.പി.എം. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കേണ്ടെന്നാണ് സിപിഎം തീരുമാനം.

Read More
Latestകേരളം

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന് കോഴിക്കോട് തുടക്കമായി. രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമാണ് കുട്ടികൾ വേദിയിലെത്തുന്നത്. രാവിലെ 8.30ന് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ

Read More
Latestസ്‌പോര്‍ട്‌സ്‌

റൊണാൾഡോ സൗദിയിലെത്തി; താരത്തിൻ്റെ ജഴ്സിക്ക് വൻ ഡിമാൻഡ്, വില 300 റിയാൽ

റിയാദ്: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെത്തി. റിയാദിലെത്തിയ അദ്ദേഹത്തെ അൽ നസർ ക്ലബ്ബിന്‍റെ ആരാധകർ സ്വീകരിച്ചു. ചൊവ്വാഴ്ച ആയിരക്കണക്കിന് അൽ നസർ ആരാധകരുടെ സാന്നിധ്യത്തിൽ

Read More
Latestകേരളം

സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിംഗ് പൂർണമായി നടപ്പാക്കാനായില്ല; സാങ്കേതിക പ്രശ്നങ്ങൾ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് പൂർണമായും നടപ്പാക്കാൻ കഴിഞ്ഞില്ല. ഇന്ന് മുതൽ ഇത് നടപ്പാക്കാനായിരുന്നു ശ്രമമെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല.

Read More
Latestദേശീയം

രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിൽ; 110 ദിവസത്തിൽ പിന്നിട്ടത് 3000 കിലോമീറ്റർ

ന്യൂഡൽഹി: 9 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നു. ഉത്തർ പ്രദേശിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 110 ദിവസം കൊണ്ട് വിവിധ

Read More